Most Popular Posts

Wednesday 27 April 2011

തുടക്കം


പ്രിയ കൂട്ടുകാരെ, സ്വാഗതം.
എഴുതിതുടങ്ങാന്‍ സമയമായെന്നു തോന്നുന്നു. ഇനിയും പിടിച്ചു നില്‍ക്കാന്‍ എനിക്കാവില്ല.ബ്ലോഗ്‌ ഉണ്ടാകിയിട്ട് ഒരാഴ്ച കഴിഞു. എന്നാലും തുടങ്ങാന്‍ എന്തോ ഒരു ഇത്.
 ഇല്ല നാന്‍എഴുതി തുടങ്ങാന്‍ തീരുമാനിച്ചു . എഴുതിയേ പറ്റൂ.
എല്ലാവരും ബ്ലോഗുന്നു പിന്നെ ഞാനെന്തിനു മടിക്കണം (ഇതെന്താ ഞമ്മക് പുളിക്കോ?)
ഹേയ് എനിക്ക് മടിയൊന്നുമില്ല. പിന്നാര്‍ക്കാ മടി? നിങ്ങള്‍ക്കോ?
    ഹാ... അല്ല പിന്നെ  കൊക്കെത്ര  കുളം കണ്ടതാ.......
 
 പിന്നൊരു കാര്യം ദയവുചെയ്ത് ചടപ്പികരുത്,


                      നിങളുടെ കൂട്ടുകാരന്‍ സഫീര്‍