പ്രിയ കൂട്ടുകാരെ, സ്വാഗതം.
എഴുതിതുടങ്ങാന്‍ സമയമായെന്നു തോന്നുന്നു. ഇനിയും പിടിച്ചു നില്ക്കാന് എനിക്കാവില്ല.ബ്ലോഗ് ഉണ്ടാകിയിട്ട് ഒരാഴ്ച കഴിഞു. എന്നാലും തുടങ്ങാന്‍ എന്തോ ഒരു ഇത്.
ഇല്ല നാന്എഴുതി തുടങ്ങാന്‍ തീരുമാനിച്ചു . എഴുതിയേ പറ്റൂ.
എല്ലാവരും ബ്ലോഗുന്നു പിന്നെ ഞാനെന്തിനു മടിക്കണം (ഇതെന്താ ഞമ്മക് പുളിക്കോ?)
ഹേയ് എനിക്ക് മടിയൊന്നുമില്ല. പിന്നാര്‍ക്കാ മടി? നിങ്ങള്‍ക്കോ?
ഹാ... അല്ല പിന്നെ കൊക്കെത്ര കുളം കണ്ടതാ.......
പിന്നൊരു കാര്യം ദയവുചെയ്ത് ചടപ്പികരുത്,
നിങളുടെ കൂട്ടുകാരന് സഫീര്‍
നിന്റെ ബ്ലോഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു. good beginning.keep it up
ReplyDelete